HIGHLIGHTS : Holidays for schools
കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കേരള സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വി.എച്ച്. എസ്. സി വിദ്യാലയങ്ങൾക്ക് ഇന്ന്
(ജനുവരി 6) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കേരള സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വി.എച്ച്. എസ്. സി വിദ്യാലയങ്ങൾക്ക് ഇന്ന്
(ജനുവരി 6) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു