ദില്ലി നബിദിനത്തിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവധി ഇത്തവണയില്ല. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അവധിദിന പട്ടികയില്‍ നിന്ന് നബിദിനത്തിനെ ഒഴിവാക്കി. ജനുവരി മൂന്നിനാണ് നബിദിനം.
ക്രിസ്‌മസ് ദിനത്തില്‍ പല വകുപ്പുകള്‍ക്കും പ്രവൃത്തിദിനമാക്കി കേന്ദ്രസര്‍ക്കാര്‍ മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അവിധി നീക്കം ചെയ്‌തിട്ടില്ലെന്ന് അറിയിക്കുകയും അന്നേദിവസം സല്‍ഭരണദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് നബിദിനത്തിന് നിലവല്‍ ഉള്ള അവധി നീക്കാനുള്ള തീരുമാനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




