കൂറ്റൻ യു എ ഇ പതാക നിർമ്മിച്ച് വേൾഡ് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു

യുഎഇയുടെ അൻപതാം വാർഷിക ദിനത്തോടനുബന്ധിച്ച് പെയ്സ് എജുക്കേഷൻ ഗ്രൂപ്പ് 16000 ത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ഒത്തുചേർന്ന്  കൂറ്റൻ യുഎഇ പതാക നിർമ്മിച്ച് പുതിയ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി.

ദേശീയ നിറങ്ങളിൽ ചുവപ്പ് പച്ച കറുപ്പ് എന്നിവയിൽ 9 മീറ്റർ ഉയരവും 18 മീറ്റർ നീളമുള്ള കൂറ്റൻ യുഎഇ പതാകയാണ് ഹാൻഡ് പ്രിന്റ് ചെയ്തത്.

ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക വിധികർത്താവ് അഹമ്മദ് ബുച്ചേരി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share news
error: Content is protected !!
Scroll to Top