HIGHLIGHTS : His wife cut and killed his mother; The son-in-law tried to commit suicide by setting himself on fire
തിരുവനന്തപുരം:അരുവിക്കരയില്‍ ഭാര്യ മാതാവിനെ വെട്ടി കൊലപ്പെടുത്തി മരുമകന്‍
തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു .അരുവിക്കര അഴീക്കോട് സ്വദേശി താഹിറ (67) ആണ് മരിച്ചത് . ഇയാള്‍ ഭാര്യയെയും വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
പ്രതി അക്ബറിനെയും ഭാര്യയേയും ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് വിവരം .