സ്വത്ത് തര്‍ക്കം; സഹോദരനെ വെടിവച്ചുകൊന്നു

കോട്ടയം: സ്വത്ത് തര്‍ക്കത്തിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്.

രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. ജോര്‍ജിനെ പോലീസ് പിടികൂടി.

വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top