ഹയർ സെക്കൻഡറി അർധവാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്ലസ് വൺ, പ്ലസ്ടു അർധ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 15നു തുടങ്ങി ജനുവരി ആറിന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷ.

ആദ്യഘട്ടം 15നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. 23ന് ക്രിസ്മസ് അവധിക്കായി സ്കുളടയ്ക്കും.

തുറന്ന ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top