ജാഗ്രത;കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് തമാസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്,തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി തുടങ്ങിയ പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്.

Related Articles