ശക്തമായ മഴ:ദുരന്തനിവാരണ സേനയെ വിളിക്കും: ആശങ്കപ്പെടാനില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥനം മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയെ വിളിക്കാന്‍ തീരുമാനം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. ദുരന്ത നിവാരണ സേനയുടെ പത്ത് യൂണിറ്റ് വിളിക്കാനാണ് തീരുമാനം.

അതേസമയം ജനങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശക്തമായ മഴയില്‍ പലയിടങ്ങളിലും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി.

Share news
error: Content is protected !!
Scroll to Top