തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് റവന്യൂ, ഫയര്‍ ആരോഗ്യ ,വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി കെടുതികള്‍ക്കെതിരെ ദുരന്തനിവാരണ സേന, ഫയര്‍, മെഡിക്കല്‍ ടീമുകളെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




