ഒമാനില്‍ കനത്ത പൊടിക്കാറ്റ്

മസ്‌കത്ത്: ഒമാനില്‍ കനത്ത പൊടിക്കാറ്റ്. മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് തൈമൂര്‍ റോഡില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് മണ്ണ് പരന്നിരിക്കുന്നതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ച പരിധി ചുരങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top