ഹര്‍ ഘര്‍ തിരംഗ: സെല്‍ഫിയെടുക്കാം അപ്ലോഡ് ചെയ്യാം

കോഴിക്കോട്:സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി

വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി.

www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴി സെല്‍ഫി അപ്ലോഡ് ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top