ഹന്‍സികയുടെ കുളികാണാന്‍ യുട്യൂബില്‍ തള്ളിക്കയറ്റം

hansikaമറ്റൊരു തെന്നിന്ത്യന്‍ നടി കൂടെ സോഷ്യല്‍ മീഡിയയുടെ ദുരാചാരത്തിന് ഇരയായിരിക്കുന്നു. ഇത്തവണ പെട്ടിരിയ്ക്കുന്നത് നടി ഹന്‍സികയാണ്. ഹന്‍സിക കുളിയ്ക്കുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃഷയുടെ വീഡിയോയും ഇതുപോലെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഹന്‍സികയുടെ മുഖം വച്ച് വീഡിയോ മോര്‍ഫ് ചെയ്തതാവാനോ അല്ലെങ്കില്‍ നടിയുടെ മുഖച്ഛായയുള്ള മറ്റാരുടേതോ ആവാം വീഡിയോ എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്‌ .

നേരത്തെ രാധിക അപ്തയുടെയും ലക്ഷ്മി മേനോന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫോട്ടോ വന്നയുടനെ തന്നെ രാധിക ആപ്‌തേ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.

അതേ സമയം ഹന്‍സിക ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. . സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹന്‍സിക കാര്യം അറഞ്ഞിരിക്കുമെന്നും ഉടന്‍ പ്രതികരിയ്ക്കുമെന്നുമാണ് ആരാധകരുടെ വിശ്വാസം.

Share news
error: Content is protected !!
Scroll to Top