ചക്കിച്ചാം വീട്ടില്‍ ഹംസ കോയ (68) നിര്യാതനായി

HIGHLIGHTS : Hamsa Koya (68) passed away at Chakkicham house

പരപ്പനങ്ങാടി: ചാപ്പപടി സ്വദേശിയും കൊടക്കാട് താമസക്കാരനുമായ ചക്കിച്ചാം വീട്ടില്‍ ഹംസ കോയ (68) നിര്യാതനായി. ഭാര്യമാര്‍:പരേതയായ ആയിഷകുട്ടി, ഖദീജ. മക്കള്‍:അബ്ദു റഹ്‌മാന്‍ (ജിസാന്‍), അബ്ദു സലാം (ജിദ്ദ), സമീര്‍(തിരുപ്പൂര്‍), ആമിനക്കുട്ടി, മൈമൂന ജുബൈരിയ, സുബീന. മരുമക്കള്‍:മരക്കാര്‍, ബഷീര്‍, അസിസ് (ബാംഗ്ലൂര്‍), സിദ്ധീഖ്, നസീറ, അസീന, നുസ്രത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!