Section

malabari-logo-mobile

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ല; സുപ്രീംകോടതി

HIGHLIGHTS : തിരുവനന്തപുരം: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കേണ്ടെന്നും വിവാഹവും അന്വേഷണവും രണ്ടും ...

തിരുവനന്തപുരം: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കേണ്ടെന്നും വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നും ആരെങ്കിലും വിവഹാം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയെല്ലെന്നും കോടതി നിരീക്ഷിച്ചു.
കേസ് അടുത്തമാസം 22 ന് വീണ്ടും പരിഗണിക്കും. കേസില്‍ ഹാദിയയെ കൂടി കക്ഷി ചേര്‍ത്തു.

ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് നേരത്തെ ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയിരുന്നു. ഹാദിയക്ക് പറയാനുള്ളത് കേട്ട ശേഷമായിരിക്കും അന്തിമ വിധി പുറപ്പെടുവിക്കുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!