ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്ത്
വിവാഹം, ഉദയാസ്തമയ പൂജ, ചോറൂണ് എന്നിവയും ഉണ്ടായിരിക്കില്ല. മാര്‍ച്ച 21 ന് പുലര്‍ച്ച മുതലാണ് വിലക്ക്.

ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകള്‍ക്കും മുടക്കമില്ല.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തരെ പ്രവേശിപ്പിക്കണ്ടന്ന തീരുമാനം കൈക്കൊണ്ടതെന്നും ക്ഷേത്രം അഡ്മിനട്രേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top