ഗുരൂവായൂരപ്പന്‍ കോളേജില്‍ സംഘര്‍ഷം

കോഴിക്കോട് :സമൂതിരീസ് ഗൂരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ബൂധനാഴ്ചയാണ് എസ്എഫഐ എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തു വച്ച് തമ്മില്‍ ഏറ്റുമുട്ടിയത്.
ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടല്ല

Share news
error: Content is protected !!
Scroll to Top