23 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥിത്തൊഴിലാളി പിടിയില്‍

തിരൂര്‍: ആലത്തിയൂര്‍ കുറ്റിപ്പുറം റോഡില്‍ മുക്കിലപീടികയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 23 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥിത്തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മക്കു സോന്‍ക്കര്‍ (60)ആണ് അറസ്റ്റിലായത്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എം ബാബു രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാ രായ കെ വി റിബിഷ്, എം വിഷ്ണു എന്നി വരുടെ നേതൃ ത്വത്തിലാണ് റെയ്ഡ് നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top