അരണാട്ടുകര ബി.എഡ്. സെന്ററില്‍ ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ബി.എഡ്. സെന്ററില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 14-ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി ബയോഡാറ്റയും മതിയായ രേഖകളും സഹിതംcutecaranattukara@uoc.ac.inഎന്ന ഇ – മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0487-2382977.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top