അതിഥി അധ്യാപക നിയമനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മാര്‍ച്ച് ആറിന് വൈകീട്ട് നാല് വരെ http://mallapuram.kvs.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ഫോണ്‍: 04832 734963.

Share news
error: Content is protected !!
Scroll to Top