കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ ഗവ.ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനായി ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടത്തും.
ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0495 22370714.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




