പേരക്ക-ഒന്ന്(വലുത്)
നിലകടല തൊലികളഞ്ഞത്-അരക്കപ്പ്
വലിയ ഉള്ളി- ഒന്ന്
പച്ചമുളക്-ഒന്ന്
കുരുമളക് പൊടി- അര ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര്- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്
തയ്യാറാക്കുന്നവിധം
പേരക്ക തൊലികളയാതെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു ബൗളിലേക്ക് അരിഞ്ഞ് വെച്ച പേരക്ക, കടല(നിലക്കടല വറുത്ത് തൊലി കളഞ്ഞത്),വലിയ ഉള്ളി ചെറുതായ് അരിഞ്ഞത്, പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്. കുരുമുളക് പൊടി, മുളക്‌പൊടി, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം കഴിക്കാവുന്നത്. വളരെ രുചികരമായ ഒരു സാലഡാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




