Section

malabari-logo-mobile

പേരയിലയും ആരോഗ്യത്തിന് നല്ലത്……

HIGHLIGHTS : Guava leaves are also good for health.

– പേരക്കയില പതിവായി ജ്യൂസാക്കി കുടിക്കുകയാണെങ്കില്‍ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ പഞ്ചസാരയായി മാറുന്നത് തടഞ്ഞ് പേര ഇല ശരീരഭാരം കുറയ്ക്കും

– മുഖകുരു ഉള്ള സ്ഥലങ്ങളില്‍ പേരയില ചതച്ച് പുരട്ടുമ്പോള്‍, ഇതിലെ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കും

sameeksha-malabarinews

– പേരയ്ക്കയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ വേവിച്ച പേരയില ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ മാറ്റി, മുടി വര്‍ധിപ്പിക്കുന്നു

– പ്രമേഹത്തിന് പ്രത്യേക ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളിലൊന്നാണ് പേരയില.

– പേരയില ചായ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിവിധ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!