HIGHLIGHTS : Govt. Pre-matric Hostel Tutor Recruitment

കോഴിക്കോട് എലത്തൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ഡിഗ്രിയും ബി എഡ് ഉള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലും ടിടിസി തതുല്യ യോഗ്യതയുള്ളവര്‍ക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിനകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 8547630149, 9526679624.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു