HIGHLIGHTS : Applications invited for the vacancy of tutors

കോഴിക്കോട് ഇരിങ്ങല്ലൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (ആണ്‍) ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യുപി ട്യൂട്ടര്‍മാര്‍ക്ക് ടിടിസിയും ഹൈസ്‌കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് (ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഹിന്ദി) ബി എഡുമാണ് യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ അഞ്ച്. ഫോണ്‍: 8547630159, 9447357661, 9633290365.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക