സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു.

8112013kerala-secretariat copyതിരു: ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ബോണസ് പ്രഖ്യാപിച്ചു. 3500 രൂപയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായുള്ള ശമ്പളപരിധി 18,150 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഓണം അലവന്‍സായി 2,200 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഓണം അഡ്വാന്‍സായി 10,000 രൂപ ലഭിക്കും. ഇത് അഞ്ച് അടവായി ആയിരിക്കും തിരിച്ച് പിടിക്കുക.

Share news
error: Content is protected !!
Scroll to Top