മക്കട ഗോപാലകൃഷ്ണൻ (73) നിര്യാതനായി

HIGHLIGHTS : Gopalakrishnan (73) passed away

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻ പീടികക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന
പ്രമുഖ ടാക്സ് കൺസൾട്ടൻ്റ് മക്കട ഗോപലകൃഷ്ണൻ (73) നിര്യാതനായി.
ഓൾ കേരള എൻ എഫ് എസ് എ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ആയിരുന്നു.
ഭാര്യ :ഗിരിജ , മക്കൾ: പ്രവീൺ (ജി.കെ. കൺസൾട്ടൻസ്),പ്രജിത്ത് (ദുബൈ),പ്രജുല
മരുമക്കൾ റസൽ,സിജി,ശീർഷ .സംസ്കാരം നാളെ വ്യാഴാഴ്ച  രാവിലെ
8 മണിക്ക്‌ വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!