
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ചരക്ക് ലോറിക്ക് തീ പിടിച്ചു. കഴുത്തല്ലൂർ പള്ളിപ്പടിയിലാണ് കുറ്റിപ്പുറം – വളാഞ്ചേരി ദേശീയ പാതയിലെ പുതിയ ആറുവരിപ്പാതയിലാണ് സംഭവം .
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




