പെമ്പുളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

മൂന്നാര്‍:  പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഗോമതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് തിരിച്ചറിയുന്നതായി ഗോമതി ഫെയസ് ബുക്കിലൂടെ വെളിപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top