കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നും. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1320 രൂപ കുറഞ്ഞ് 57,600 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 7200 രൂപയാണ് ഇന്നത്തെ വില.
ഈ മാസം ആദ്യംമുതല്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച സ്വര്‍ണവിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം സ്വര്‍ണവിലയില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




