സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2200 രൂപ കുറഞ്ഞ് 72,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി.
ഇന്നലെ സ്വര്‍ണവില ഒരുപവന് 2200 രൂപ വര്‍ധിച്ച് 74000 രൂപ കടന്നിരുന്നു. ഇന്ന് സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന ഈ കുറവ് ഉഭോക്താക്കള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




