സ്വര്‍ണവിലയില്‍ മാറ്റമില്ല;റെക്കോര്‍ഡ് നില്‍പ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റിമില്ലാതെ തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 63,440 രൂപയാണ് ഇന്നും വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7930 രൂപയായിണ്.

സ്വര്‍ണവില കഴിഞ്ഞ മാസം 22 നാണ് പവന് അറുപതിനായിരുപ കടന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം 6000 രൂപയുടെ വിലയാണ് വര്‍ധിച്ചത്.

Share news
error: Content is protected !!
Scroll to Top