കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന്‍സ്വര്‍ണത്തിന് ഇന്ന് 320 രൂപ വര്‍ധിച്ച് 52,920 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 6615 രൂപയായി.
സ്വര്‍ണവിലയില്‍ കഴിഞ്ഞ ആറുദിവസങ്ങളിലായി ആയിരം രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതിനു ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




