സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് 1920 രൂപ വര്‍ധിച്ച് 1,15,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ച് 14,460 രൂപയായി.

സ്വര്‍ണവിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് നടന്നത്.

കഴിഞ്ഞ ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

Share news
error: Content is protected !!
Scroll to Top