Section

malabari-logo-mobile

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

HIGHLIGHTS : Gold prices plummeted

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ കുറഞ്ഞ് 53,840 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 100 കുറഞ്ഞ് 6730 രൂപയായി.

ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇത്തരത്തില്‍ ഒരു ഇടിവ് സംഭവിക്കുന്നത്. സ്വര്‍ണവില കുറയുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ്. ഓഹരിവിപണിയിലുണ്ടാകുന്ന ചലനങ്ങും അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!