Section

malabari-logo-mobile

സ്വര്‍ണവില കുറയുന്നു

HIGHLIGHTS : Gold prices in the state are still down today

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും താഴോട്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 41,360 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,170 രൂപയാണ്.

കഴിഞ്ഞ ആറുദിവസമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞുവരികയാണ്. 400 രൂപയാണ് ആറ് ദിവസമായി കുറഞ്ഞിരിക്കുന്നത്.

ഇന്ന് വെള്ളിയുടെ വിലയിലും രണ്ട് രൂപയുടെ കുറവ് വന്നിട്ടുണ്ട്. 71 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക്. അതെസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!