സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പിലേക്ക്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 59,120 രൂപയാണ് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.

ഒരുഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 7,390 രൂപയാണ് വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണവില.

Share news
error: Content is protected !!
Scroll to Top