സ്വര്‍ണവിലയില്‍ ഇന്നും റെക്കോര്‍ഡ് വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായി.

ഒരുഗ്രാം സ്വര്‍ണത്തിന് 5 രൂപ വര്‍ധിച്ച് 7,610 രൂപയായി.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top