കൊച്ചി: സംസ്ഥാത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 58,720 രൂപയായി. ഒരു ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,340 രൂപയായി.
57,200 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന് ഈ മാസം ആദ്യം വില. രണ്ടാഴ്ച്ചക്കിടെ 1500 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




