സ്വര്‍ണവില കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 1680 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,14,760 രൂപയാണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 210 വര്‍ധിച്ച് 14,345 രൂപയാണ് വില.

സ്വര്‍ണത്തിന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 2500 ലധികം കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top