HIGHLIGHTS : Gold prices have fallen today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും താഴോട്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7,050 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 56,400 രൂപയായി.
റെക്കോര്‍ഡ് വര്‍ധനവിലെത്തിയ സ്വര്‍ണവില ശനിയാഴ്ച മുതലാണ് ഇടിഞ്ഞുതുടങ്ങിയത്. സ്വര്‍ണവില നാല് ദിവസംകൊണ്ട് 400 രൂപയോളമാണ് കുറഞ്ഞത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക