കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 43,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5495 രൂപയായി.
സ്വര്‍ണ വില ഒരുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.സ്വര്‍ണവില വീണ്ടും 44,000 ത്തിന് താഴെ എത്തിയിരിക്കുകയാണിപ്പോള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



