കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 45,920 രൂപയാണ് വില.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5740 രൂപയാണ് വില.
ഇന്നെ 280 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 600 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




