
വർഷാവസാനം കുത്തനെ കുറഞ്ഞ് സ്വർണവില. സ്വർണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
ഗ്രാമിന് 4490 രൂപയും പവന് 35920 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4515 രൂപയും പവന് 160 രൂപ കുറഞ്ഞ് 36120 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണവില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




