കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി.
സ്വര്‍ണവില ഇന്നലെ 1,15,320 രൂപയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





