സ്വര്‍ണവില ഇന്ന് താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കുതിച്ച് കയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവുണ്ടായിട്ടുണ്ട്.

ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 3680 രൂപ കുറഞ്ഞ് 1,13,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 460 രൂപ കുറഞ്ഞ് 14,155 രൂപയായി.

ആഗോള വിപണിയിലെ സ്വര്‍ണ വിലവ്യത്യാസമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലും ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top