സ്വര്‍ണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് 1560 രൂപ കുറഞ്ഞ് 68,880 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 195 രൂപ കുറഞ്ഞ് 8610 രൂപയായി.

ഇന്നലെ സ്വര്‍ണവില ഒരുപവന് 320 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിലയിടിവ് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

Share news
error: Content is protected !!
Scroll to Top