സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ വര്‍ധിച്ച് 64,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8070 രൂപയായി.

വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

Share news
error: Content is protected !!
Scroll to Top