പൊന്നിന്‍ വില കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരൂപവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടി 64,960 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 8,120 രൂപയാണ് ഇന്നത്തെ വില.

Share news
error: Content is protected !!
Scroll to Top