കൊച്ചി:സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1080 രൂപ കുഞ്ഞ് 56,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപ കുറഞ്ഞ് 7085 രൂപയായി.
ആഗോള വിപണിയില്‍ ഡോളര്‍വില ഉയര്‍ന്നതോടെയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




