കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1480 രൂപ വര്‍ധിച്ച് 69,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8745 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയിലെ ഈ കുത്തിച്ച് കയറ്റം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കടുത്ത വെല്ലുവിളിയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വിവാഹ സീസണ്‍ സമയത്ത് സ്വര്‍ണവില കുതിച്ചുയരുന്നതില്‍ വ്യാപാരികളും ആശങ്കയിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




